പാലാഴി: മുസ്ലിം ലീഗ് നേതാവും പാലാഴി മഹല്ല് കമ്മിറ്റി ദീര്‍ഘകാല പ്രസിഡന്റുമായിരുന്ന പരേതനായ തോട്ടപ്പാട്ടില് ആലിഹാജിയുടെ ഭാര്യ അലീമ ഹജ്ജുമ്മ (83) നിര്യാതയായി. പരേതരായ മരക്കാരുട്ടിയുടെയും ബിച്ചീവിയുടെയും മകളാണ്. മക്കള്‍: കദീജ, സഹറാബി, പരേതയായ മൈമൂന, മുഹമ്മദ് (അല്‍ ഫാറൂഖ് സ്കൂള്‍), ജമീല. മരുമക്കള്‍: അബ്ദുറഹ് മാന്‍ എളമരം, പരേതനായ ബാവുട്ടി മാത്തറ, അബൂബക്കര്‍ ചെറുവണ്ണൂര്‍, ഉബൈദ് പെരുമണ്ണ, ബുഷ്റാബി മുണ്ടുമുഴി.