ബേപ്പൂർ: അരക്കിണർ മത്സ്യമാർക്കറ്റിന് കിഴക്കുവശം കാവുങ്ങൽ മണ്ണുംകുളങ്ങര ഖാലിദ് (71) ഖാനൂസ് മൻസിലിൽ നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ഷംസീർ, സബ്രീന ബീഗം, ഷഹീന ബീഗം, സസ്ബീർ. മരുമക്കൾ: മുസ്തഫ (മാത്തോട്ടം), നൗഷാദ് (വളയംകുളം), ഫസീല (വളയംകുളം). സഹോദരങ്ങൾ: കുഞ്ഞീബി, പരേതരായ ആലിക്കോയ, ഹംസ, ഇമ്പിച്ചാമിന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10ന് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.