ഫറോക്ക്: റെയിൽവേ സ്റ്റേഷനു സമീപം നന്ദനം വീട്ടിൽ പൂതേരി രാധ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നുമ്മൽ മണ്ടോടി വേലായുധൻ. മക്കൾ: ഉദയൻ (സാഗർ സ്റ്റുഡിയോ, ഫറോക്ക്), അജിത്കുമാർ, റാണി, വത്സല, സുധ ലക്ഷ്മി, പരേതയായ രത്നാവതി. മരുമക്കൾ: കക്കാടത്ത് പാലാട്ട് ദേവദാസൻ (ബേപ്പൂർ), വൈലാശ്ശേരി ഗോപാലകൃഷ്ണൻ(ദീപ്തി സ്റ്റോർ പരുത്തിപ്പാറ), ഷീജ (ഫറോക്ക്), ഷീബ (കടക്കാട്ടുപാറ), പരേതരായ കത്തലാട്ട് രവീന്ദ്രൻ (റഹ്മാൻ ബസാർ), മങ്ങത്തറ ദാസൻ (കൊളത്തറ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.