വൈത്തിരി: കണ്ണാടിച്ചോല പുത്തൻവീട്ടിൽ മനോജിന്റെ ഭാര്യ ശ്രീരഞ്ജിനി മനോജ് (48) നിര്യാതയായി. മകൻ: അശ്വിൻ. സഹോദരങ്ങൾ: ശ്രീരേഖ, ശ്രീകല.