പനയമുട്ടം: ആട്ടുകാൽ ഉണ്ടപ്പാറ തടത്തരികത്ത് വീട്ടിൽ ജെ. ശാരദ (94) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.