കല്ലമ്പലം: മടവൂർ മുല്ലനല്ലൂർ വലിയകുന്ന് ഷീജ ഭവനിൽ ഐ. ലേവി (74) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ജോസ്, ബിജു, ഷിബു, ഷീജ, ദീപ. മരുമക്കൾ: ഡേവിഡ്, സ്റ്റാൻലി, റജീന, ശോഭ, ലൗലി.