മലയിൻകീഴ്: ഊരുട്ടമ്പലം ഗോവിന്ദമംഗലം സൗപർണിക ഗാർഡൻസ് സൂര്യോദയത്തിൽ ജി. മോഹനൻ നായർ (69) നിര്യാതനായി. ഭാര്യ: ബി. നളിനകുമാരി. മക്കൾ: ധന്യ (നഴ്സിങ് സൂപ്രണ്ട്, അയർലൻഡ്), രമ്യ. മരുമക്കൾ: അനീഷ് മുല്ലേരി (ബിസിനസ്, അയർലൻഡ്), പ്രവീൺ (സൗദി അറേബ്യ). സംസ്കാരം ഞായറാഴ്ച 11.30 ന് മാറനല്ലൂർ പൊതു ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച 8.30ന്.