തമ്പാനൂർ: വാഴുവിള വീട്ടിൽ വേലപ്പൻ നായർ (73, പപ്പി, സി.ഐ.ടി.യു ഹെഡ് ലോഡ് മുൻ വർക്കർ) നിര്യാതനായി. ഭാര്യ: സുധർമ. മക്കൾ: മണികണ്ഠൻ, സുചിത്ര, സുജിത, സുനിത, പരേതനായ മനോജ്. മരുമക്കൾ: അനില, അനിൽകുമാർ, അജി, ബിനുകുമാർ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.