തിരുവനന്തപുരം: കൊടുങ്ങന്നൂർ കുലശേഖരം കാപ്പിവിളവീട് രാധാകൃഷ്ണൻ നായർ (67) നിര്യാതനായി. ഭാര്യ: ഡി. ഇന്ദിര. മക്കൾ: ഉണ്ണികൃഷ്ണൻ, രാജി കൃഷ്ണൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗോപിക കൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.