കല്ലറ: കുറുമ്പയം കരിക്കകത്തില്‍ പുത്തന്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ ഖലാമിന്റെ(റിട്ട. പൊലീസ്) ഭാര്യ റസിയാ ബീവി (68) നിര്യാതയായി. മക്കള്‍: പരേതനായ ഷംനാദ്, ഷംല, ഷമീര്‍ (സി.ആര്.പി.എഫ്). മരുമക്കള്‍: ഷാജി (കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്), നാഹില.