വെള്ളറട: ഡാലുംമുഖം പുലകല്കോണം സരസ്വതിവിലാസത്തില്‍ കെ.എസ്. പദ്മകുമാര്‍ (ഹരി-58) നിര്യാതനായി. ഭാര്യ: ബി. ശ്രീലേഖ. മക്കള്‍: ഹരിപ്രിയ, ഹരിലാല്‍. മരുമകന്: രാഹുല്‍. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.