പോങ്ങുംമൂട്: എസ്.എൻ.ഡി.പി കല്ലമ്പള്ളി ശാഖ പ്രസിഡന്റായിരുന്ന ചേന്തിയിൽ വീട്ടിൽ പരേതനായ ഡി. സുരേന്ദ്രന്റെ ഭാര്യ സരസ്വതി (81) നിര്യാതയായി. മക്കൾ: പ്രസന്ന (റിട്ട. ഹെഡ് നഴ്സ്, കൊല്ലം ജില്ല ആശുപത്രി), വിനജകുമാരി, കുമാരി ശോഭ. മരുമക്കൾ: വിശ്വനാഥൻ. ആർ, ബാഹുലേയൻ. കെ, തുളസീധരൻ. എസ്. മരണാനന്തര ചടങ്ങുകൾ ബുധനാഴ്ച എട്ടിന്.