മയ്യനാട്: വിജയഗിരിയിൽ വിജയന്റെ ഭാര്യ പി. നളിനി (77) നിര്യാതയായി. മക്കൾ: ബിജു (സൂര്യ സൂപ്പർ മാർക്കറ്റ്, കൊട്ടിയം), ബിനി, ബിക്കി. മരുമക്കൾ: ആരാധന, സജീവ് (ബിസിനസ്), എച്ച്.കെ ഹരികുമാർ (ഹെഡ്മാസ്റ്റർ, കുറുകുന്ന് എൽ.പി.എസ്, പുനലൂർ). സഞ്ചയനം ബുധനാഴ്ച.