അഞ്ചൽ: ഇടമുളയ്ക്കൽ ഭാഗ്യക്കുന്ന് അനുഗ്രഹ ഭവനിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ പത്മാക്ഷി (88) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ, രാജശേഖരൻ നായർ, പുഷ്പ, അശോക് കുമാർ (പാറക്കാട്ട് ഹോസ്പിറ്റൽ). മരുമക്കൾ: ശശാങ്കൻ നായർ, പ്രസന്ന സി. നായർ, ഇന്ദിര ആർ. നായർ, ഉഷ അശോക്.