കൊണ്ടോട്ടി: മുണ്ടപ്പലം പാണാളി വളപ്പിൽ അഹമ്മദ് കുട്ടി ഹാജി (92) നിര്യാതനായി. ഫാറൂഖ് കോളജ് മുൻ ലാബ് അസിസ്റ്റന്റാണ്. ഭാര്യ: താമരശ്ശേരി ബീഫാത്തിമ തുറക്കൽ.
മക്കൾ: ഉമൈറ കിഴിശ്ശേരി, ആരിഫ ചെറുമുറ്റം, ഹബീബ മുതുവല്ലൂർ, ആമിന ചെമ്രക്കാട്ടൂർ, അഡ്വ. പി.എ. സിദ്ദീഖ് (മഞ്ചേരി), നജീബ് (കോഡേ റെഡിമെയ്ഡ്സ് കൊണ്ടോട്ടി).
മരുമക്കൾ: ഹൈദർ ഹാജി മുക്കൂടൻ പുളിയക്കോട്, കെ.സി. മുഹമ്മദ് ഹാജി ചെറുമുറ്റം, സി.എ. മുഹമ്മദ് നീറാട്, അലി ചെമ്രക്കാട്ടൂർ, ബേബി ഷംല പാഴൂർ, ഷാലിമ കാരക്കുന്ന്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മുണ്ടപ്പലം ജുമാ മസ്ജിദിൽ.