രാമപുരം: പനങ്ങാങ്ങര അരിപ്രയിലെ ആറങ്ങോടൻ അബു (96) നിര്യാതനായി. ഭാര്യ: കാരാട്ടുതൊടി സൈനബ (പട്ടിക്കാട്). മക്കൾ: കാസിം, അബ്ദുൽ ലത്തീഫ്, റഹ്മത്തുന്നിസ, അബ്ദുന്നാസർ, സലീന, റജീന.
മരുമക്കൾ: റംല ചെറുതൊടി (താണിക്കൽ), അസ്മ പൂവ്വക്കോടൻ (കുന്നപ്പള്ളി), സുരയ്യ കൊങ്ങത്ത് (അലനല്ലൂർ), അബ്ദുൽ അസീസ് ചെരടയിൽ (അങ്ങാടിപ്പുറം), സുബൈർ കടൂരൻ (കാവനൂർ).