പന്തല്ലൂർ: പുളിക്കൽ മദ്റസപടിയിലെ കൂരിമണ്ണിൽ കഴുക്കുന്നുമ്മൽ കൂരിമണ്ണിൽ മുഹമ്മദ് അബ്ദുൽ ലിയാക്കത്ത് (കെ.കെ.സി മാനു -53) നിര്യാതനായി. ഭാര്യ: തുളുവത്ത് സലീന (വറ്റലൂർ).
മക്കൾ: ഷഹന ഷെറിൻ, ആലിം റിഷാദ്, ഫാത്തിമ ഷിഹാന. മരുമകൻ: ഫായിസ് കൂട്ടിലങ്ങാടി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചിറ്റത്ത്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.