കാരക്കുന്ന്: പുലത്ത് അംഗൻവാടി അധ്യാപിക ജമീല (62) നിര്യാതയായി. ഭർത്താവ്: കിണറ്റിങ്ങൽ അബ്ദുൽ ഗഫൂർ. മക്കൾ: സുഹൈൽ, സാഹിർ (അബൂദബി). മരുമകൾ: ഹസ്ന (പത്തപ്പിരിയം). സഹോദരി: നഫീസ.