എടക്കര: ചുങ്കത്തറ മാമ്പൊയിൽ റിട്ട. പോസ്റ്റ് മാസ്റ്റർ അത്തിമണ്ണിൽ മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: എം. ഖദീജ.
മക്കൾ: ജെസ്സി (എടവണ്ണ വി.എച്ച്.എസ്.സി), ജംഷീർ (എം.ഇ.എസ് കോളജ് മമ്പാട്), ജദീല. മരുമക്കൾ: ബഷീർ (മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കാരന്തൂർ), നാജിയ ബീഗം (ഫാത്തിമ കോളജ് മൂത്തേടം), സൽമാൻ ഫാരിസ് (പ്രവാസി).