മലപ്പുറം: മേൽമുറി സ്വദേശി പുളിക്കൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഉണ്ണികൃഷ്ണൻ, ഷാജു, സുബ്രഹ്മണ്യൻ. മരുമക്കൾ: സിന്ധു, ജിജി, സന്ധ്യ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.