മേലാറ്റൂർ: കാട്ടുചിറയിലെ ചെട്ടിയാംതൊടി കാളി (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ഗോപാലൻ, സുബ്രഹ്മണ്യൻ, ശാരദ. മരുമകൾ: ശ്രീജ (അരിക്കണ്ടംപാക്ക്).