പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഈസ്റ്റ് ആക്കുമ്പാറിലെ ഇട്ടേപ്പാടൻ മുഹമ്മദ് (57) നിര്യാതനായി. ഭാര്യ: റംലത്ത് (താളിയംകുണ്ട്). മക്കൾ: സുബീന, റിയാസ്, സറീന, ഇസാന.