തൃക്കരിപ്പൂർ: മെട്ടമ്മൽ ഈസ്റ്റ് മസ്ജിദിനു സമീപത്തെ ടി. അബ്ദുൽ സലാമിന്റെ മകൾ നങ്ങാരത്ത് ഫാത്തിമ (27) നിര്യാതയായി. മാതാവ്: നങ്ങാരത്ത് സഫിയ. ഭർത്താവ്: പി.കെ.സി. ഫാസിൽ പടന്ന. മക്കൾ: ഫൈസാൻ, ഫൈസാ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഫർഹാൻ (ദുബൈ), ഫഹദ, ഫഹദ്.