കാഞ്ഞങ്ങാട്: പുല്ലൂർ കൊടവലം നാരന്തട്ട വീട്ടിലെ മുങ്ങത്ത് കുഞ്ഞിക്കണ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: എൻ. പാർവതി. മക്കൾ: എൻ. ഗോപിനാഥൻ, എൻ. കമലാഹാസൻ, എൻ. കോമളവല്ലി, എൻ. ശ്രീനാഥ്. മരുമക്കൾ: എ. അനിൽ കുമാർ (കൊടവലം), സന്ധ്യ (ഷെട്ടി കൊപ്പ), മാലിനി (ഷെട്ടി കൊപ്പ). സഹോദരങ്ങൾ: എം. വിജയലക്ഷ്മി, എം. ഇന്ദിര, എം. മൈഥിലി (ബാനം), എം. അംബുജാക്ഷൻ (മുന്നാട്), എം. ഗോപാലകൃഷ്ണൻ, എം. മധുസൂദനൻ, എം. ശ്രീനിവാസൻ.