കണ്ണൂര്‍: തെക്കിബസാര്‍ ബത്തക്ക നടുവില്‍ പുരയില്‍ സാറ (68) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.എം. ഇബ്രാഹിം. മക്കള്‍: തസ്ലീമ, സമീറ, നസീമ, സുമയ്യ. മരുമക്കള്‍: ഹാരിസ്, മഹറൂഫ്, ഉമ്മര്‍, സമീര്‍. സഹോദരന്: പരേതനായ ബി.എന്‍. ഹംസ.