തളിപ്പറമ്പ്: വെള്ളാവ് പള്ളിക്ക് സമീപം അനാദി കച്ചവടം നടത്തുന്ന ടി.പി. മമ്മു ഹാജി (78) നിര്യാതനായി. ഭാര്യ: പി.പി. ഖദീജ. മക്കൾ: ഫൗസിയ, മുസ്തഫ, അഷ്റഫ്, അബ്ദുൽ ഖാദർ, റാഷിദ്, റഹീം. മരുമക്കൾ: അഷ്റഫ്, ഷമീല, ഷകീല, ജമീല, സഫീദ, അർവ്വ.