അഴിയൂർ: മൂന്നാം ഗേറ്റിലെ വലിയപറമ്പത്ത് ജാനു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ഹരിദാസൻ, രവീന്ദ്രൻ (സി.പി.എം മൂന്നാം ഗേറ്റ് ബ്രാഞ്ച് അംഗം), ലതിക, യമുന, രജനി, ഷൈജ. മരുമക്കൾ: സുഹാസിനി (സി.പി.എം കുഞ്ഞിപ്പള്ളി ടൗൺ ബ്രാഞ്ച് സെക്രട്ടറി), രാഘൂട്ടി, ഹരിദാസൻ, രാമചന്ദ്രൻ, പരേതരായ ഋഷികേശ്, രാജലക്ഷ്മി.