പാലക്കുന്ന്: എരോല്‍ ബേഡുതൊട്ടിയിലെ വൈ. കൃഷ്ണന് (56) നിര്യാതനായി. ഭാര്യ: പുഷ്പലത. മകന്: വൈ. നിഥിന്. സഹോദരങ്ങള്‍: ശ്രീമതി, കുമാരന്, സുരേന്ദ്രന്, സുമതി, പ്രകാശന്.