പെരിങ്ങത്തൂർ: കരിയാട് പടന്നക്കര മോനാറത്ത് മാതു (85) നിര്യാതയായി. ഭർത്താവ്: പരേതനായ മോനാറത്ത് കുമാരൻ. മക്കൾ: കൗസു, ശശി, വനജ, വിനോദൻ, ശ്രീജ. മരുമക്കൾ: ശശി, സുരൻ, ചിത്രലേഖ, ബിന്ദു (പാനൂർ നഗരസഭ കൗൺസിലർ), പരേതനായ നാണു. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.