പിലാത്തറ: നരീക്കാംവള്ളിയിലെ തെക്കേ വീട്ടിൽ ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബിന്ദു, ഗ്രീഷ്മ. മരുമക്കൾ: പ്രസാദ്, സുദീപ്. സഹോദരങ്ങൾ: ദേവകി (നരീക്കാംവള്ളി), യശോദ (ചെങ്ങളം), പരേതനായ കുഞ്ഞിരാമൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് അറത്തിപ്പറമ്പ് സമുദായ ശ്മശാനത്തിൽ.