കാങ്കോൽ: കുണ്ടയംകൊവ്വൽ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സമീപത്തെ കാങ്കോൽ ഗവ. വിത്തുൽപാദന കേന്ദ്രം റിട്ട. ജീവനക്കാരൻ വടക്കേവീട്ടിൽ കുമാരൻ (89) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: അനിത, ലത, വാസന്തി, രാജേഷ് (ജി.എച്ച്.എസ്.എസ് വെള്ളൂർ), സുരേഷ് കുമാർ.മരുമക്കൾ: ബാലൻ കാങ്കോൽ, അശോകൻ (റിട്ട. ഗവ. കോളജ് പെരിങ്ങോം), കുഞ്ഞികൃഷ്ണൻ (കാലിക്കടവ്), ബിന്ദു (ആലപ്പടമ്പ്), ശോഭന (ചെമ്പരിക്ക). സഹോദരങ്ങൾ: പരേതരായ കമ്മാരൻ, കണ്ണൻ, രാമൻ.