കല്യാശ്ശേരി: ഹാജി മൊട്ടക്ക് സമീപത്തെ കൂനത്തറ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: കിരണ്ടുംകര സുജാത. മക്കൾ: സ്മിത, സീമ, സൂരജ്. മരുമക്കൾ: യു.കെ. ജോജി, അജേഷ്, ശാരിക. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, കൂനത്തറ മോഹനൻ (കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്), ഓമന (ചെന്നൈ), പരേതനായ പത്മനാഭൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ.