തളിപ്പറമ്പ്: നെല്ലിപ്പറമ്പിലെ പുള്ളിയിൽ ഷൗക്കത്ത് (49) നിര്യാതനായി. മാതാവ്: സൈനബ. പിതാവ്: പരേതനായ മുഹമ്മദ്കുഞ്ഞി. ഭാര്യ: സുഹറാബി. മക്കൾ: സയാൻ, ഫൈസാൻ. സഹോദരങ്ങൾ: നാസർ, കുഞ്ഞാമിന, താഹിറ, പരേതനായ അബ്ദുല്ല.