ഇരിട്ടി: പെരുമ്പറമ്പ് കപ്പച്ചേരിയിലെ മുണ്ടമറ്റത്തിൽ സാവിത്രി അമ്മ (91) നിര്യാതയായി. ഭർത്താവ്: പയ്യാവൂർ കോയിപ്രയിലെ പരേതനായ തലച്ചിറ കുഞ്ഞാനന്ദൻ. മക്കൾ: അമ്മിണി, സുമതി, വത്സല, രമണി, രാമകൃഷ്ണൻ (കുട്ടൻ). മരുമക്കൾ: സുകുമാരൻ, ലക്ഷ്മണൻ, ഗീത, പരേതരായ ബാലകൃഷ്ണൻ (കപ്പച്ചേരി), സോമരാജൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മുണ്ടയാംപറമ്പ് എസ്.എൻ.ഡി.പി പൊതു ശ്മശാനത്തിൽ.