ഇരിട്ടി: ആറളം പന്നിമൂലയിലെ തളിയിൽ സീത (83) നിര്യാതയായി. ഭർത്താവ്: പരേതനായ തളിയിൽ നാരായണൻ നായർ. മക്കൾ: ഗിരിജ, തങ്കമണി, ശാന്ത, അനിത, സജിത, പരേതയായ സിന്ധു. മരുമക്കൾ: കുഞ്ഞിരാമൻ, രവീന്ദ്രൻ, രാജു, രാധാകൃഷ്ണൻ, സന്തോഷ്.