പനമരം: നീർവാരം-കല്ലുവയൽ പുളിക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ പെണ്ണമ്മ (72) നിര്യാതയായി. മക്കൾ: ബിനു, ബിന്ദു, ബിനീഷ്. മരുമക്കൾ: ഷീബ, ജോൺ, ജോജിന.