വടകര: അഴിയൂർ മൂന്നാം ഗേറ്റിലെ വലിയപറമ്പത്ത് ജാനു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ഹരിദാസൻ, രവീന്ദ്രൻ, ലതിക, യമുന, രജനി, ഷൈജ. മരുമക്കൾ: സുഹാസിനി, രാഘൂട്ടി, ഹരിദാസൻ, രാമചന്ദ്രൻ, പരേതരായ രാജലക്ഷ്മി, ഋഷികേശ്.