കുറ്റ്യാടി: ഊരത്ത് കമ്മനത്താഴ ബാപ്പറ്റ അന്ത്രു (76) നിര്യാതനായി. ഭാര്യ: റാബിയ അരിയരച്ചാൻകണ്ടി. മക്കൾ: സാദിഖ് (ഖത്തർ), സമീർ, സഫീർ, സാജിദ്, സാജിത. മരുമക്കൾ: മുബീന, സഫരിയ, ഷംന, ഫസ്മിദ, ഗഫൂർ.