പൂനൂർ: റിട്ട. കെ.എസ്.ആർ.ടി.സി ക്ലർക്ക് അവേലം മുരിങ്ങം പുറായിൽ മോയിൻ ഹാജി (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ നാസർ (നാസ്കോ സൈക്കിൾ, നരിക്കുനി), അബ്ദുൽ ഷരീഫ് (പ്ലാസ ഇലക്ട്രിക്കൽസ് മുക്കം), അബ്ദുൽ കലാം (ഖത്തർ), ഷാ മുഹമ്മദ് (സൗദി), ഷബ്ന ഭായ് (മാനിപുരം). മരുമക്കൾ: ആയിശ (മുക്കം), ഷറീന (കൈതപ്പൊയിൽ), ഹാഫിസ (പരപ്പൻപൊയിൽ), റുബീന (വെളിമണ്ണ), മുനീർ മാനിപുരം (ജിദ്ദ).