ബേപ്പൂർ: മാത്തോട്ടം വിജിത്തിന് പിൻവശം വാലിയിൽ ദേവയാനി അമ്മ (82) നിര്യാതയായി.ഭർത്താവ്: പരേതനായ പണിക്കാം മഠം ചന്ദ്രശേഖരൻ നായർ. മക്കൾ: സുരേഷ് കുമാർ (ബേപ്പൂർ എൻ.എസ്.എസ് കരയോഗം സെക്രട്ടറി, പി.കെ സ്റ്റീൽസ് ജീവനക്കാരൻ), ശുഭ, സുനിത. മരുമക്കൾ: കെ. സുരേന്ദ്രൻ, ടി. പ്രകാശൻ, ബിന്ദു.