നാദാപുരം: വിലാതപുരം കോറോത്ത് താഴക്കുനി കദീശ (62) നിര്യാതയായി. ഭർത്താവ്: മൊയ്തു. മക്കൾ: ജുവൈരിയ, ബുഷ്റ. മരുമക്കൾ: സമദ്, നാസർ. സഹോദരങ്ങൾ: അമ്മദ്, കുഞ്ഞാമി, സുലൈഖ.