ബാലുശ്ശേരി: കോണങ്കോട്ടുമ്മൽ വേലായുധൻ (72) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ബിജി, ലിജിത, ഷിജിത, അമൃത.മരുമക്കൾ: ലാലു (വട്ടോളി), സുനിൽകുമാർ (വൈത്തിരി), ശ്രീജിത്ത് (ബാലുശ്ശേരി), അഭിലാഷ് (നടുവണ്ണൂർ). സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.