ചെറുവണ്ണൂർ: മധുരബസാറിലെ കാരിയിൽ പ്രസാദ് (85) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: കെ. മഹേഷ് (ഫറോക്ക് സഹകരണ ബാങ്ക് കലക്ഷൻ എജന്റ്), മിനി. മരുമക്കൾ: അനീഷ് കുമാർ, എൻ. രജന. സഹോദരങ്ങൾ: പരേതരായ സുബ്രമണ്യൻ, കൃഷ്ണൻ.