കോട്ടായി: കീഴത്തൂർ കണ്ടത്തൊടി ഒതറോഡ് വീട്ടിൽ കുപ്പൻ (85) നിര്യാതനായി. ഭാര്യ: കുഞ്ചി. മക്കൾ: ഗുരുവായൂരപ്പൻ, ശോഭന, പ്രിയ. മരുമക്കൾ: മഹേന്ദ്രൻ, കൃഷ്ണദാസ്, ബിന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് തിരവില്വാമല ഐവർമഠത്തിൽ.