തിരുവങ്ങൂർ: വെറ്റിലപ്പാറ പൊന്മന കുഞ്ഞിരാമൻ നായർ എരേക്കനാരി (88) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ: സുജാത (പുത്തൂർ യു.പി സ്കൂൾ), സുരേഷ് കുമാർ, സുനിൽ കുമാർ (ബിലാത്തിക്കുളം ജി.യു.പി സ്കൂൾ). മരുമക്കൾ: വി.പി. രാജൻ (റിട്ട. സിവിൽ സപ്ലൈസ് ഓഫിസർ), രജിത, നിഷകുമാരി (ജില്ല വ്യവസായ കേന്ദ്രം, കോഴിക്കോട്). സഹോദരങ്ങൾ: കൃഷ്ണൻനായർ, പരേതരായ കേളുക്കുട്ടി നായർ, മാധവി അമ്മ ഉണ്ണി നായർ, മാധവൻ നായർ, അപ്പു നായർ. സഞ്ചയനം വ്യാഴാഴ്ച.