എളേറ്റിൽ: ചളിക്കോട് കരിമ്പാര് കുന്നുമ്മൽ ഹംസ ഹാജിയുടെ ഭാര്യ ആയിശ (62) നിര്യാതയായി. മക്കൾ: താരിഖ് അൻവർ (ബഹ്റൈൻ), നിഷാദ്, റാഷിദ. മരുമക്കൾ: ഹാരിസ് മഠത്തുംപൊയിൽ, സ്വാലിഹ തേക്കുംതോട്ടം, ഫാത്തിമ ഷാദിയ. സഹോദരങ്ങൾ: അബ്ദുല്ല പൂനൂർ, മായിൻ കുട്ടി പരപ്പൻ പൊയിൽ, ബഷീർ വാടിക്കൽ.