വാകയാട്: എടവന കൊമ്പിലാട്ട് അസ്സയിനാർ ഹാജി (67) നിര്യാതനായി. ഭാര്യ: കുഞ്ഞിമറിയം. മക്കൾ: സിറാജ് (ബിസിനസ്, ബംഗളൂരു), സഹീറ (അധ്യാപിക, എ.യു.പി സ്കൂൾ വൻമുഖം കോടിക്കൽ). മരുമക്കൾ: അഷ്റഫ് തറമൽ (അധ്യാപകൻ മാപ്പിള എ.എല്‍.പി സ്കൂൾ, ചെറുവണ്ണൂർ നോർത്ത്), ഫസീല. സഹോദരങ്ങൾ: എടവനക്കൊമ്പിലാട്ട് അമ്മദ്, പരേതരായ കുഞ്ഞാമിന, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പാലോളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.