നരിപ്പറ്റ: ഒതയോത്ത് ദാമോദരൻ (ഡ്രൈവർ -52) പി.സി മുക്കിലെ വെങ്ങക്കണ്ടിമലയിൽ നിര്യാതനായി. ഭാര്യ: സനിത. മകൻ: ശിവ. സഹോദരങ്ങൾ: ചന്ദ്രൻ, ബാബു, പ്രമോദ്, മല്ലിക, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച.