പേരാമ്പ്ര: മുയിപ്പോത്ത് പാറചാലിൽ പി.സി. കുഞ്ഞിക്കണ്ണൻ നമ്പ്യാർ (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രജിത, രജിന, ജിഷ. മരുമക്കൾ: പ്രമോദ് തീക്കുനി, സതീശൻ മുകേരി, പരേതനായ ജയൻ പാലേരി.