കൂത്താളി: മണ്ടോട്ടിൽ അമ്മത് (86) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സൈനബ, അഷറഫ്, മുജീബ്, സീനത്ത്, അസീസ്. മരുമക്കൾ: നബീസ, സഫിയ, നസ്രെത്ത്, അബു, സിദ്ധീഖ്. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കുഞ്ഞാമിന, ഫാത്തിമ.